Wednesday, June 20, 2012

Thursday, December 1, 2011


സ്ക്കൂള്‍ പി.ടി.എ യുടെ നേതൃത്വാത്തില്‍ നടന്ന മുല്ലപെരിയാര്‍ ഡാം സുരക്ഷാ റാലി..




പഠന യാത്ര...





സ്ക്കൂള്‍ തല ശാസ്ത്രമേളയുടെ ഉത്ഘാടന പരിപാടിയില്‍ സ്ക്കൂളിലെ
രസതന്ത്ര അദ്ധ്യാപകന്‍ ശ്രീ. സതീഷന്‍ മാസ്റ്റര്‍ അവതരിപ്പിച്ച
രസതന്ത്ര മാജിക്ക്..



സ്ക്കൂളിലെ ചോക്ക് നിര്മ്മാണ യൂണിറ്റിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട
എ.ഇ.ഒ ശ്രീ. ശ്രീദരന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു..



സ്ക്കൂള്‍ തല ശാസ്ത്രമേളയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട
എ.ഇ.ഒ ശ്രീ. ശ്രീദരന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു..




സ്കൂള്‍
ടി ക്ലബ്ബിന്റെ നേതൃത്വാത്തില് നടന്ന രക്ഷിതാക്കള്‍ക്കുള്ള
സി ടി ബോധവ
ല്‍
ക്കരണ ക്ലാസ്.






ഹിരോഷിമ - നാഗസാക്കി ദിനത്തില്‍ സോഷൃല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വാത്തില്‍
നടന്ന യുദ്ധ വിരുദ്ധ റാലി...





അകാലത്തില്‍ അന്തരിച്ച മുന്‍ പി.ടി.എ പ്രസിഡന്റ്
മനക്കടവത്ത് കുഞ്ഞാവ സാഹിബിന് ആദരാഞ്ജലികള്‍
അര്‍പ്പിച്ച് സ്ക്കൂള്‍ അസംബ്ലി...



വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്ത വിളകളുമായ്..





ശുചിത്വ ദിനത്തില്‍ സ്ക്കൂളിലെ ഹരിത ക്ലബിന്റെ നേതൃത്വാത്തില്‍ നടന്ന ശുചിത്വ വാരം...



സ്ക്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനോത്ഘാടനം കവിയും രസതന്ത്ര അധ്യാപകനുമായ ശ്രീ. മോഹനകൃഷ്ണന്‍‌ കാലടി നിര്‍വഹിക്കുന്നു...



വിദ്യാര്‍ത്ഥികള്‍ മരം നടുന്നു...


മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. എന്‍.എല്‍ പ്രദീപ് മാസ്റ്റര്‍ മരം നടുന്നു.






Wednesday, June 15, 2011

ദേശീയ ഹരിത സേന ഇക്കോ ക്ലബ് അധ്യാപക ശില്‍പ്പശാല.






കുറ്റിപ്പുറം ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന
ദേശീയ
ഹരിത സേന ഇക്കോ ക്ലബ് അധ്യാപക ശില്‍പ്പശാല
യില്‍ ഡേവിഡ് വളര്‍ക്കാവ് അവതരിപ്പിച്ച ഗ്രീന്‍ മാജിക്ക്....







Monday, June 6, 2011

നിളാ പരിസ്ഥിതി ക്ലബ്ബിന്റെ 2011-12 ഉത്ഘാടനം



നിളാ പരിസ്ഥിതി ക്ലബ്ബിന്റെ 2011-12 ലെ പ്രവര്‍ത്തനോത്ഘാടനം പുതിയതായി ചാര്‍ജെടുത്ത
ഹെഡ്മാസ്റ്റര്‍് ശ്രീ. പ്രദീപ്‌ മാസ്റ്റര്‍ മരം നട്ട് നിര്‍വഹിച്ചു.




Saturday, May 7, 2011

മരം നടീല്‍...........

പി.ടി.എ പ്രസിഡന്റ് മനക്കടവത്ത് കുഞ്ഞാവ മരം നടുന്നു.....



ഹെഡ്മാസ്റ്റര് ശ്രീ. അച്ചുതന് വേളയാട്ട് മരം നടുന്നു.....


ക്യാരറ്റ് , മുള്ളങ്കി കൃഷിയിടത്തില്‍ പി. സതീഷന്‍ മാസ്റ്റര്‍ കുട്ടികളോടൊത്ത്.......



























ക്യാരറ്റ്
വിത്ത്.........


















മുള്ളങ്കി വിത്ത്........